ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ബ്ലോക്ക് -ടൗൺ കമ്മറ്റികൾ സംയുക്തമായി വയോജനദിനം ആഘോഷിച്ചു. സംസ്ഥാന രക്ഷാധികാരി എൻ സദാശിവനായർ ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴയിൽ പതിനെട്ടുകാരിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്പത്തേഴുകാരനായ ജോസ് എന്നയാളാണ് അയൽവാസിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ......
ചെങ്ങന്നൂർ, ചെറിയനാട് 1075 മാമ്പ്രശ്ശേരി കാർത്തികേയ വിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രതിഷേധ സംഗമം
നടത്തി.എൻ. എസ്.......
ചെങ്ങന്നൂര്‍ : നഗരസഭയില്‍ വീണ്ടും കൂട്ട സ്ഥലമാറ്റം. ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ന നാലുപേരടക്കം അഞ്ചുപേര്‍ക്കാണ് സ്ഥലംമാറ്റം.......
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കേന്ദ്രമാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സര്‍വ്വോദയ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള പ്രതിമാസ ക്ഷേമ പെന്ഷന്, വിദ്യാഭ്യാസ സഹായം, ഡയാലിസിസ് രോഗികള്‍ക്കുള്ള പ്രതിമാസ ചികിത്സ സഹായം എന്നിവയുടെ വിതരണം കൊല്ലകടവില്‍ കൂടിയ ചടങ്ങില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രസിഡന്റ് അഡ്വ ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് അഡ്വ ഡി. ......
ചെങ്ങന്നൂര്‍: നഗരസഭ അംഗനവാടി കലോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിജോ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: എൻ. എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ ചെങ്ങന്നൂർ പേരിശേരിയിലും ഫ്ളക്സ് .......
ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻറെ നേതൃത്വത്തിൽ, കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, ഒക്ടോബർ 2-ാം തീയതി രാവിലെ 10 മണിക്ക് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ,റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നെഫ്രോളജിസ്റ്റായ ഡോക്ടർ റീന തോമസ് നിർവഹിക്കുന്നതും വൃക്കകളുടെ പരപാലനത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതും ആണ്
ഗാന്ധിജയന്തി ദിനത്തിൽ ആരോഗ്യ സേവനങ്ങൾക്കായുള്ള ഈ സംരംഭം, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ് . ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ, പുലിയൂർ ക്യാമ്പസിൽ ലോക ഹൃദയദിനം വിപുലമായി ആചരിച്ചു. ഹൃദയസംരക്ഷണ ബോധവത്കരണ സെമിനാർ, പ്രാഥമിക ചികിത്സാ പരിശീലനം, ഹൃദ്രോഗ വിദഗ്ധരെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ......